Premraj K K’s 2 Books released

പ്രേംരാജ് കെ കെ യുടെ പുസ്തക പ്രകാശനം

ബെംഗളൂരു എഴുത്തുകാർ ഡോ. പ്രേംരാജ് കെ കെ യുടെ രണ്ടു കൃതികളുടെ പ്രകാശനം   രാമമൂർത്തി നഗറിലെ  ജയഗോപാൽ ഗരോഡിയ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രയിൽ വെച്ച്  നടന്നു. സെപ്റ്റംബർ 29  , ഞായറാഴ്ച വൈകുന്നേരം  സംസ്‌കാർ ഭാരതി നോർത്ത് ബാംഗ്ലൂർ വൈസ് പ്രസിഡന്റ് ബി അശോക് കുമാർ (Retd ISRO scientist ) ,   ഇംഗ്ലീഷിലുള്ള കഥാ സമാഹാരമായ “ദി ലൈറ്റ് ഓഫ് ദി ലാന്റേൺ ” പ്രകാശനം ചെയ്ത് കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ  ഡോ. ശ്രീനിവാസ ഷഡാനനയ്ക്ക് നൽകി. അതേ സമയം “സുലോഷോവ ഡയറി ” എന്ന പതിനഞ്ചു കഥകളുള്ള  സമാഹാരം   വാഗ്മിയും എഴുത്തുകാരനുമായ  രാജേന്ദ്രക്കുറുപ്പ്  പ്രകാശനം ചെയ്ത്  പ്രഭാഷകൻ കൃഷ്ണകുമാർ കടമ്പൂരിനു നൽകി വായനക്കാരുടെ കൈകളിലേക്ക് എത്തിച്ചു. ചടങ്ങിൽ ഗായത്രി റെഡ്‌ഡി, സുനിൽകുമാർ ടി പി , ഗിരീഷ് കുമാർ (ഖജാൻജി, സംസ്കാർ  ഭാരതി, ബാംഗ്ലൂർ നോർത്ത് )  ശ്രീറാം (സെക്രട്ടറി, സംസ്കാർ  ഭാരതി, ബാംഗ്ലൂർ നോർത്ത് )   ധ്യാൻ വി ദർശൻ, ശശികുമാർ പൈങ്ങാട്ടില്ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  രഞ്ജിനി ചടങ്ങിന് നേതൃത്വം വഹിച്ചു. നൂറ്റമ്പതോളം കലാകാരൻമാർ പങ്കെടുത്ത സംസ്കാരഭാരതിയുടെ രണ്ടുദിവസത്തെ സംഗീതോത്സവത്തോട് അനുബന്ധിച്ചു നടന്ന ഈ പ്രകാശന ചടങ്ങ് സംഗീത നിർഭരമായിരുന്നു.

    ——

ಪ್ರೇಮರಾಜ್ ಕೆ. ಕೆ. ಅವರ ಪುಸ್ತಕ ಬಿಡುಗಡೆ

ಬೆಂಗಳೂರಿನ ಲೇಖಕಿ ಡಾ. ಪ್ರೇಮರಾಜ್ ಕೆ. ಕೆ. ಅವರ ಎರಡು ಕೃತಿಗಳನ್ನು ರಾಮಮೂರ್ತಿ ನಗರದ ಜಯಗೋಪಾಲ್ ಗರೋಡಿಯಾ ರಾಷ್ಟ್ರಕೃತಿಕ ವಿದ್ಯಾ ಕೇಂದ್ರದಲ್ಲಿ ಬಿಡುಗಡೆ ಮಾಡಲಾಯಿತು. ಸೆಪ್ಟೆಂಬರ್ 29ರ ಭಾನುವಾರ ಸಂಜೆ, ಸಂಸ್ಕಾರ ಭಾರತಿ ಉತ್ತರ ಬೆಂಗಳೂರಿನ ಉಪಾಧ್ಯಕ್ಷ ಬಿ. ಅಶೋಕ್ ಕುಮಾರ್ (ನಿವೃತ್ತ ಇಸ್ರೋ ವಿಜ್ಞಾನಿ) ಅವರು “ದಿ ಲೈಟ್ ಆಫ್ ದಿ ಲ್ಯಾಂಟರ್ನ್” ಎಂಬ ಶೀರ್ಷಿಕೆಯ ಇಂಗ್ಲಿಷ್ ಕಥೆಗಳ ಸಂಗ್ರಹವನ್ನು ಬಿಡುಗಡೆ ಮಾಡಿದರು. ಶ್ರೀನಿವಾಸ ರಾವ್ ನೀಡಿದರು. ಅದೇ ಸಮಯದಲ್ಲಿ, “ಸುಲೋಶೋವಾ ಡೈರಿ” ಎಂಬ ಶೀರ್ಷಿಕೆಯ ಹದಿನೈದು ಕಥೆಗಳ ಸಂಗ್ರಹವನ್ನು ವಾಗ್ಮಿ ಮತ್ತು ಬರಹಗಾರ ರಾಜೇಂದ್ರ ಕುರುಪ್ ಅವರು ಬಿಡುಗಡೆ ಮಾಡಿದರು ಮತ್ತು ಸಭಾಧ್ಯಕ್ಷ ಕೃಷ್ಣಕುಮಾರ್ ಕದಂಬೂರು ಅವರಿಗೆ ಹಸ್ತಾಂತರಿಸಿದರು. ಗಾಯತ್ರಿ ರೆಡ್ಡಿ ,  ಸುನೀಲ್ ಕುಮಾರ್ ಟಿ. ಪಿ., ಗಿರೀಶ್ ಕುಮಾರ್ (ಖಜಾಂಚಿ, ಸಂಸ್ಕಾರ್ ಭಾರತಿ, ಬೆಂಗಳೂರು ಉತ್ತರ) ಶ್ರೀರಾಮ್ (ಕಾರ್ಯದರ್ಶಿ, ಸಂಸ್ಕಾರ್ ಭಾರತಿ, ಬೆಂಗಳೂರು ಉತ್ತರ) ಧ್ಯಾನ್ ವಿ. ದರ್ಶನ ಮತ್ತು ಸಸಿಕುಮಾರ್ ಪೈನಗಟ್ಟಿಲ್ಲಂ ಈ ಸಂದರ್ಭದಲ್ಲಿ ಉಪಸ್ಥಿತರಿದ್ದರು. ಸಮಾರಂಭದ ಅಧ್ಯಕ್ಷತೆಯನ್ನು ರಾಣಿಯವರು ವಹಿಸಿದ್ದರು. ಎರಡು ದಿನಗಳ ಸಂಗೀತ ಉತ್ಸವದಲ್ಲಿ ನೂರಾರು ಕಲಾವಿದರು ಭಾಗವಹಿಸಿದ್ದರು.

Premraj KK’s book launched

Bengaluru writer Dr. Premraj KK’s two works were released at the Jayagopal Garodia Rashtrakrutana Vidya Kendra in Ramamurthy Nagar. On the evening of Sunday, 29th September, B Ashok Kumar (Retd ISRO Scientist), Vice President, Sanskar Bharati North Bangalore, released a collection of stories in English titled “The Light of a Lantern.” By giving  to  Srinivasa Shadana, Musician. At the same time, a collection of fifteen stories titled “Suloshowa Diary” was released by elocutionist and writer Rajendra Kurup and handed over to Krishnakumar Kadambur. Among others present on the occasion were T. P. Sunil Kumar  Girish Kumar (Treasurer, Sanskar Bharati, Bangalore North), Shriram (Secretary, Sanskar Bharati, Bangalore North), Dhyan V Darshan, Gayathri Reddy(Sanskar Bharathi)  and Ranjini presided over the function. The two-day music festival was attended by hundreds of artistes.


Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*