Premraj K K entered in to Kerala Book of records

എഴുത്തുകാരൻ പ്രേംരാജ് കെ കെ കേരള ബുക്ക് ഓഫ് റെക്കോർഡിൽ.


ബെംഗളൂരു : നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഡോ. പ്രേംരാജ് കെ കെ ഇപ്പോൾ കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഇതിന് മുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിങ്ങനെയുള്ള വിവിധ റെക്കോർഡ് ബുക്കിൽ ഇടം നേടിയിരുന്നു. എഴുത്തിന്റെ വഴിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് കഥകളും നോവലുകളും പിറവിയെടുക്കുന്ന ആ കൈകൾക്ക് വീണ്ടും അനേകം കൃതികൾ രചിക്കാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

———————————————————————

Bengaluru: Dr. Premraj KK, the author of several books, has now made it to the Kerala Book of Records. Before this, he had made it to various record books like the India Book of Records, Asia Book of records, America Book of records, Harvard Book of records, Universal Records. We wish all the best to those hands that create stories and novels by leaving their own personal mark on the path of writing, and to continue writing many more works.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*