Book review by Radha Pramod (Pramraj K K’s Short story collection : Mazhameghangalude veedu)
വ്യത്യസ്തവും വൈചിത്ര്യം നിറഞ്ഞതുമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് സാധാരണ മനുഷ്യരുടെ ജീവിതം ……. ദന്തഗോപുരവാസിയല്ലാത്ത ഏതൊരു കഥാകാരനും തനിക്കു ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളെ സഹാനുഭൂതിയോടെ കാണാനും അവരുടെ ജീവിത പരിതോവസ്ഥകളെ കഥാരൂപത്തിൽ ആവിഷ്ക്കരിക്കാനും കഴിയും. […]